Home Daily news *കോട്ടയം, ഹോളി സ്പിരിറ്റ് കോൺഫറൻസ് 2025 ഏപ്രിൽ 25 ന്*

*കോട്ടയം, ഹോളി സ്പിരിറ്റ് കോൺഫറൻസ് 2025 ഏപ്രിൽ 25 ന്*

0

വാർത്ത: – സുനിൽ ഒറ്റപ്പാലം

കോട്ടയം: – കറുകച്ചാൽ, ഹോളി സ്പിരിറ്റ് കോൺഫറൻസ്’
ഹൊരെബ് ക്രിസ്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച്, അസംബ്ലീസ് ഓഫ് ഗോഡ് ഉത്തർപ്രദേശ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശുശ്രൂഷകന്മാരും ഉപവസിച്ചു പ്രാർത്ഥിക്കുന്നു
” ഭാരതത്തിന്റെ ഉണർവിനായി,ശുശ്രൂഷകന്മാർ ദൈവകൃപ പ്രാപിക്കുവാൻ , ദൈവവിളിയുള്ളവരെ ദൈവം വേലക്കായി അയക്കുക, കർത്താവിന്റെ വരവിനായി ജനത്തെ ഒരുക്കുക, എന്നതാണ് ഉപവാസ പ്രാർത്ഥനയുടെ പ്രാർത്ഥനാവിഷയവുംമുഖ്യ ലക്ഷ്യവും.
2025 ഏപ്രിൽ 25ന് ആരംഭിക്കുന്ന ഈ മീറ്റിംഗ് ഏപ്രിൽ 30ന് ഞായറാഴ്ച അവസാനിക്കുന്നു.
ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 :30 വരെയാണ് പ്രാർത്ഥന നടക്കുന്നത്.
ഈ പ്രാർത്ഥന മീറ്റിങ്ങിനായി പാസ്റ്റർ റെജി വർഗീസും സഭയും നേതൃത്വം കൊടുക്കുന്നു.
കൂടാതെ ഈ പ്രാർത്ഥനയിൽ താമസിച്ചു സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here