Home Daily news *സുളൂർ ഐ.പി.സി കർമ്മേൽ സഭാംഗം രാജാമണി മുള്ളർ കർത്തൃസന്നിധിയിൽ*

*സുളൂർ ഐ.പി.സി കർമ്മേൽ സഭാംഗം രാജാമണി മുള്ളർ കർത്തൃസന്നിധിയിൽ*

0

വാർത്ത: – കെ.റ്റി ജോസഫ് പാലക്കാട്

കോയമ്പത്തൂർ: സുളൂർ ഐപിസി കർമ്മേൽ സഭാംഗമായിരുന്ന പരേതനായ മുള്ളറുടെ സഹധർമ്മിണി രാജാമണി മുള്ളർ (മുള്ളർ അമ്മച്ചി) 25-3-2025ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു നാളെ (26-3-2025) രാവിലെ 10 മണി മുതൽ 1 മണി വരെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മധുക്കരയിലെ ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും
മക്കൾ ദാനിയേൽ, ജോയൽ
മരുമക്കൾ ഷൈനി, ദബോര (ജർമ്മനി)
കൊച്ചു മക്കൾ ഡെർക്ക് പോൾ, ഡഫിനെ മിറാക്കിളീൻ

LEAVE A REPLY

Please enter your comment!
Please enter your name here