വാർത്ത: സാം വഴയില
വണ്ണപ്പുറം എബനേസർ മിഷൻ ചർച്ച് സഭാ ശുശ്രൂഷകൻ . പാസ്റ്റർ മാധവൻ (51) കർത്തൃസന്നിതിയിൽ ചേർക്കപ്പെട്ടു.ഭാര്യ ഷൈനി മാധവൻ. മൂന്ന് മക്കൾ. ദീർഘ വർഷങ്ങളായി സഭാ ശുശ്രൂഷകൻ ആയിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ (10-03-2023) പുലർച്ചെയാണ് മരണം സംഭവിച്ചത് . സംസ്കാര ശുശ്രൂഷകൾ (11/3/23) ഇന്നു രാവിലെ 10 മണിക്ക് എബനേസർ മിഷൻ ചർച്ച് വണ്ണപ്പുറം സഭയിൽ വെച്ച് നടത്തപ്പെട്ടുകയും തുടർന്ന് 12 മണിക്ക് ചാത്തമറ്റം എബനേസർ മിഷൻ ചർച്ച് സെമിത്തേരിയിൽ വെച്ച് സംസ്കരിക്കുകയും ചെയ്യും.




