റിപ്പോർട്ടർ : പ്രിൻസ് മാർക്ക് കർണ്ണാടക ബ്യൂറോ
ബാംഗ്ലൂർ :-
സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് അറുപത്തിനാലാമത് വാർഷിക കോൺഫറൻസ് ബാംഗ്ലൂർ കണ്ണൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് ഇന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ വച്ച് തെരെഞ്ഞെടുപ്പും നടന്നു. ജനറൽ പ്രസ്ബിറ്റർ ആയി റവ : ബി. ജസ്റ്റിൻ ജോൺ , റവ…പോൾ തങ്കയ്യ സൂപ്രണ്ട് ആയും, റവ:ടി ജെ ബെന്നി അസിസ്റ്റന്റ് സൂപ്രണ്ട് ആയും, റവ : ക്യുന്റിലൻ സെക്രട്ടറി ആയും, റവ :കെ വി മാത്യു ട്രഷർ ആയും, റവ : ഡാനിയേൽ ക്കുട്ടി കമ്മിറ്റിമെമ്പർ ആയും ത തെരെഞ്ഞെ ടുക്കപ്പെട്ടു. ഇനി വരുന്ന മൂന്നു വർഷം കർണാടക & ഗോവ എ ജി ഡിസ്ട്രിക്ടിനെ ശക്തൻ മാരായ ഈ ദൈവദാസന്മാർ നയിക്കും..





