കെ.റ്റി ജോസഫ് പാലക്കാട്
പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻറർ 2024-2025 വർഷത്തെ സോദരി സമാജം പ്രവർത്തനങ്ങൾ 2024 ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് കരിമ്പ ഐപിസി ശാലേം സഭയിൽ വച്ച് സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി പ്രാർത്ഥിച്ച് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കും തുടർന്ന് നടക്കുന്ന ഉണർവ് യോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി ദൈവ വചനം ശുശ്രൂഷിക്കും മീറ്റിംഗിൽ പാസ്റ്റർ ഫിന്നി മാത്യു അധ്യക്ഷത വഹിക്കും സോദരി സമാജം ടീം ഗാനം ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു കരിമ്പ സഭാ ശുശ്രൂഷകനും സഭയും സോദരി സമാജം എക്സിക്യൂട്ടീവും ചേർന്ന് ഈ മീറ്റിംഗിന് ക്രമീകരണങ്ങൾ ചെയ്യുന്നതായിരിക്കും
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്





