Home Daily news ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ പി.വൈ പി.എ വെബിനാർ ഒക്ടോബർ 30 – ന്

ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ പി.വൈ പി.എ വെബിനാർ ഒക്ടോബർ 30 – ന്

0

ന്യൂസ്:- കെ റ്റി ജോസഫ് പാലക്കാട്

ഐ.പി.സി പാലക്കാട് നോർത്ത് സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഏകദിന വെബിനാർ ഒക്ടോബർ 30 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സൂം ആപ്പിക്കേഷൻ വഴി നടക്കും ” യുവജനങ്ങളും വെല്ലൂ വിളികളും എന്നതാണ് തീം. പാസ്റ്റർ ജോ തോമസ് വെബ് നാറിൽ സംസാരിക്കും. സൂം ID 849 8261 0945
Pass code: 2021

LEAVE A REPLY

Please enter your comment!
Please enter your name here