News :- N. S.Nellikunnam
യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രി യുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും മുടങ്ങാതെ നടന്നു വരുന്ന മുപ്പത്തി നാലാമത് പ്രാർത്ഥനാ സംഗമം
2024 ഏപ്രിൽ 27 ന് ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം ഏഴിന് നടക്കുന്നു.
അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
“യേശുവിൻ തൃപ്പാദത്തിൽ”
മുപ്പത്തി നാലാമത് പ്രാർത്ഥനാ സംഗമം
2024 ഏപ്രിൽ 27 ന് ശനിയാഴ്ച
ഇന്ത്യൻ സമയം
രാത്രി 7.00-ന് ഓൺലൈനിൽ നടക്കും.
പാസ്റ്റർ. എബിൻ ജോർജ്(UK) വചന ശുശ്രൂഷ നയിക്കുന്നു.
കൂടാതെ അനുഗ്രഹീത ക്രൈസ്തവ ഗായകൻ Br. Finny Samuel & Team, Muscat നയിക്കുന്ന സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും
ID : 828 3015 0680
Password :amen





