Home Daily news *ഐ.പി സി പാലോട് ഏര്യായ്ക്ക് നവ നേതൃത്വം*

*ഐ.പി സി പാലോട് ഏര്യായ്ക്ക് നവ നേതൃത്വം*

0

NS Nellikunnam

ഐ.പി സി പാലോട് ഏര്യായ്ക്ക് 2025-2026 ലേക്ക് ഉള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു. ഏര്യാ പ്രസിഡൻ്റായി പാസ്റ്റർ ജേക്കബ് കുര്യൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ വിജയൻ നായർ സെക്രട്ടറി പാസ്റ്റർ എൻ.സി.ഡേവിഡ്, ട്രെഷറാർ ബ്രദർസെൽവരാജ്, ജോയിൻ്റ് സെക്രട്ടറി ന്മാർ പാസ്റ്റർ വിനോദ് രാജ്, പാസ്റ്റർ ജോയി T ഡേവിഡ്, കോ – ഓഡിനേറ്റർ പാസ്റ്റർ അജി ബാബു കമ്മിറ്റി അംഗങ്ങൾ പാസ്റ്ററന്മാരായ ബാബു, , ജോസ് കുട്ടി, പ്രവീൺ ഫ്രാൻസീസ്, ഇവാ :വർഗീസ്, ബ്രദർ സാബു ബ്രദർ വിജയൻ എന്നിവരാണ് പുതിയ സാരഥികൾ

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here