കെ.റ്റി ജോസഫ് പാലക്കാട്
മണ്ണാർക്കാട്: 07.06.2025 ശനിയാഴ്‌ച കല്ലടിക്കോട് ഗോസ്‌പൽ സെൻ്റിൽ വെച്ച് നടന്ന
ഐ.പി.സി.മണ്ണാർക്കാട് സെൻ്റർ ജനറൽ ബോഡിയിൽ പ്രസിഡൻ്റ് പാസ്റ്റർ. കെ.റ്റി.തോമസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ.പി.എം.തോമസ്, സെക്രട്ടറി പാസ്റ്റർ.സി.ജെ. ബേബി, ജോ.സെക്രട്ടറി പാസ്റ്റർ.ജോസഫ് ജോർജ്, ബ്രദർ.സൈജു എബ്രഹാം, ട്രഷറർ ബ്രദർ.അഗസ്റ്റിൻ ജോസഫ്, പബ്ലിസിറ്റി കൺവീനർ ഇവാ.എം.വൈ.ലിജോ, പ്രയർ കൺവീനർ പാസ്റ്റർ.ഷിബി ജോസഫ്, ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ.സി.ജി.വർഗീസ്, ചാരിറ്റി കൺവീനർ ബ്രദർ.ജോയ്സൺ ജോർജ്, ഓഡിറ്റേഴ്‌സ് പാസ്റ്റർ.ആർ.ജയൻ മാത്യു, ബ്രദർ.എബി, കമ്മിറ്റി മെമ്പേഴ്‌സ് പാസ്റ്റർ.ജോണി.എം.എ, പാസ്റ്റർ.ജോജി സാമുവൽ, പാസ്റ്റർ. മാത്യു.പി.റ്റി, ബ്രദർ.ഉണ്ണികൃഷ്ണൻ, ബ്രദർ.ബാബു.പി.കെ, ബ്രദർ.ഈശോ കുരുവിള, ബ്രദർ.ജോൺസൺ.വി.എം, ബ്രദർ.ജോൺ വർഗീസ്, ബ്രദർ. ജോൺസൺ.വി എന്നിവരെയും തിരഞ്ഞെടുത്തു.
പരസ്യം





