Home Daily news ഐ.പി.സി. മലപ്പുറം സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു

ഐ.പി.സി. മലപ്പുറം സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു

0

വാർത്താ:- തോമസ് ജേക്കബ് കണ്ണൂർ

ഐ.പി.സി മലപ്പുറം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് പോൾ ഒ.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി മീറ്റിങ്ങിൽ 2022 – 2023 വർഷത്തേയ്ക്കുള്ള പുതിയ ഭരണസമിതി യെ തിരഞ്ഞെടുക്കുകയും അടുത്ത ഒരു വർഷത്തേയ്കുള്ള പോഗ്രാം തിരുമാനിക്കുകയുംചെയ്തു
പ്രസിഡന്റ് പാസ്റ്റർ. ജോയ് പോൾ ഒ.പി.
വൈസ് പ്രസിഡൻറ് പാസ്റ്റർ കെ എം എബ്രഹാം .
സെക്രട്ടറി. പാസ്റ്റർ, പി.എ മാത്യൂ
ജോ.സെക്രട്ടറി . ബ്രദർ സജീവ്. എൻ
ട്രഷറാർ ബ്രദർ കെ.എം മാത്യു . എന്നിവർ അടങ്ങുന്ന 9 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

ഒന്നാം ചിത്രം :പാസ്റ്റർ ജോയ് പോൾ ഒ പി.(പ്രസിഡന്റ്

LEAVE A REPLY

Please enter your comment!
Please enter your name here