Home Daily news ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റെർ പി.വൈ പി.എ.യ്ക്ക് പുതിയ നേതൃത്വം

ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റെർ പി.വൈ പി.എ.യ്ക്ക് പുതിയ നേതൃത്വം

0

വാർത്താ :- മാക്സ് വെൽ കായംകുളം

മാവേലിക്കര: ഐപിസി വെസ്റ്റ് സെന്റർ പി വെ പി എ 2022-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ജോൺ കെ മാത്യു (രക്ഷാധികാരി ) പാസ്റ്റർ മെജോ പീറ്റർ (പ്രസിഡന്റ്, പാസ്റ്റർ അനീഷ് വഴുവാടി ( വൈസ് പ്രസിഡന്റ് ) ബ്രദർ ആഷിഷ് വര്ഗീസ് (സെക്രട്ടറി ) ബ്രദർ ബിവിൻ മാത്യു ( ജോയിന്റ് സെക്രട്ടറി ) ബ്രദർ ജോബിൻ ബാബു (ട്രെഷറർ) പാസ്റ്റർ മാക്സ് വെൽ (പബ്ലിസിറ്റി കൺവീനർ) ബ്രദർ ഗിൽബർട്ട് സാമൂവൽ (സ്റ്റേറ്റ് പ്രതിനിധി ) എന്നിവരെ വഴുവാടി ഐപിസി എബൻ ഏസർ ചർച്ചിൽ ഡോ. ജോൺ കെ മാത്യുവിന്റെ അദ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ തെരഞ്ഞെടുത്തു..

LEAVE A REPLY

Please enter your comment!
Please enter your name here