Home Daily news ഐ.പി.സി. വെമ്പായം സെന്റർ ഉത്ഘാടനവും, സെന്റർ പാസ്റ്റർ നിയമന ശുശ്രൂഷയും

ഐ.പി.സി. വെമ്പായം സെന്റർ ഉത്ഘാടനവും, സെന്റർ പാസ്റ്റർ നിയമന ശുശ്രൂഷയും

0

. തോമസ് ജേക്കബ് കണ്ണൂർ

ഐ.പി.സി തിരുവനന്തപുരം മേഖലയിൽ ഒരു സെന്റർ കൂടി നിലവിൽ വരുന്നു. ഏറെ നാളുകൾ ഏര്യായായി നിലകൊണ്ടിരിന്ന വെമ്പായം ഏര്യായാണു് ഇപ്പോൾ സെന്റർ ആകുന്നത്. ഏര്യാ കൺവിനറായിരുന്ന പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ഇനി മുതൽ സെന്റർ മിനിസ്റ്റർ എന്നറിയപ്പെടും. ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി കൂടിയാണ് പാസ്റ്റർ ദാനിയേൽ . കൊന്ന നിൽക്കുന്നതിൽ .2023 സെപറ്റംബർ 16- ന് വൈകിട്ട് 5 മണി മുതൽ 7.30 വരെ നാലാഞ്ചിറ ബനഡിക്ട് നഗർ ഐ.പി സി ജയോ ഝവം സെൻറിൽ വച്ച് നടക്കുന്ന പ്രത്യേക യോഗത്തിൽ നിയുക്ത സെന്റർ മിനിസ്റ്ററായി സ്ഥാനമേൽക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് വെബായം സെന്റർ ഉത്ഘാടനവും , നിയമന ശുശ്രുഷയും നിർവഹിക്കും. പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് എക്സികൂട്ടിവ്സ് ആശംസ സന്ദേശങ്ങൾ അറിയിക്കും. വിക്ടറി ഫെസ്റ്റ് ഗാനശുശ്രുഷ നടത്തും. സെന്റർ എക്സിക്യൂട്ടിവ്സ് അംഗങ്ങൾ നേതൃത്യം വനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here