Home Daily news *ഐ.പി.സി വെമ്പായം ഹെബ്രോൻ പി.വൈ.പി.എ സെമിനാർ 13 ന്*

*ഐ.പി.സി വെമ്പായം ഹെബ്രോൻ പി.വൈ.പി.എ സെമിനാർ 13 ന്*

0

എൻ.എസ് നെല്ലിക്കുന്നം

ഐ.പി.സി വെമ്പായം ഹെബ്രോൻ സഭ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ യൂത്ത് സെമിനാർ 2024 സെപ്തംബർ 13 വെള്ളിയാഴ്ച വൈകിട്ട് 4-30 ന് ഐ.പി സി വെമ്പായം ഹെബ്രോൻ സഭാ ഹോളിൻ വച്ച് നടക്കും. പാസ്റ്റർ ബിൻസൺ കെ. ജോസഫ് ഉത്ഘാടനം നിർവഹിക്കുന്ന സെമിനാറിൽ ഐസിസി തിരുവനന്തപുരം ഈസ്റ്റ് സെൻ്റർ ശുശ്രൂഷകനും പ്രശസ്ത വേദ അദ്ധ്യാപകനുമായ ഡോ: റവ.സൈമൻ ചാക്കോ യു എ ഇ യുവജനങ്ങൾക്ക് വേണ്ടി ക്ലാസെടുക്കും. –
ഈ കാലഘട്ടത്തിൽ യുവജനങ്ങളുടെ ആത്മികവർദ്ധനവും ക്രിസ്തുവിന് വേണ്ടി പ്രയോജനപ്പെടുത്തുകയും, ചെയ്യുക എന്നതാണ് സെമിനാറിൻ്റെ ലക്ഷ്യം ക്രിസ്ത്യൻ സിംഗേഴ്സ് ഗാനശുശ്രൂഷ നടത്തും. ബ്രദർ ജെൽസൺ ജെ ജോർജ്ജ്,.. ബ്രദർ ബെന്നി ജോസ് സിസ്റ്റർ പ്രിയ ആനന്ദ് എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here