തോമസ് ജോർജ്ജ് വണ്ടിത്താവളം
പരേതനായ ജേക്കബ് ഫിലിപ്പിന്റെ ഭാര്യയും ഐ.പി.സി ശാലേം കരിമ്പ സഭാംഗവു മായിരിക്കുന്ന മാതാവിന്റെ സംസ്ക്കാര ശുശ്രൂഷകൾ (2/2/24)
നാളെ രാവിലെ 9 മണിക്ക് സ്വവസതിയിൽ വെച്ചു പ്രാർത്ഥിച്ചു ആരംഭിക്കുകയും . 12:30 നു ഭവനത്തിലെ ശുശ്രൂഷകൾ അവസാനിപ്പിച്ചു കരിമ്പ ശാലേം ഐ.പി.സി സഭയുടെ തുപ്പനാട്ടുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യും. ദൈവമക്കൾ ഇത് ഒരു അറിയിപ്പായി സ്വീകരിക്കുകയും സംസ്ക്കാര ശുശ്രൂഷകളിൽ പങ്കെടുക്കുകയും. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുകയും ചെയ്യണം എന്നു അറിയിക്കുന്നു.
മക്കൾ
ഫിന്നി ഫിലിപ്പ്
പാസ്റ്റർ.ജോസ് പ്രസാദ്
മരുമക്കൾ:
സീന ഫിന്നി
മിനി പ്രസാദ്
കൊച്ചു മക്കൾ
സ്റ്റെഫിൻ ഫിന്നി, സ്റ്റാൻലി ഫിന്നി
അക്സ റേച്ചൽ പ്രസാദ്
അബീഗയിൽ മേരി പ്രസാദ്




