Home breaking news Pr.മത്തായി ജോർജിന്റെ സംസ്കാരശുശ്രൂഷ 20.02.23 തിങ്കളാഴ്ച രാവിലെ.

Pr.മത്തായി ജോർജിന്റെ സംസ്കാരശുശ്രൂഷ 20.02.23 തിങ്കളാഴ്ച രാവിലെ.

0

ജി.പി. കുറ്റിച്ചൽ

ചെങ്ങന്നൂർ:15.02.23ൽ വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ട സുവിശേഷപ്രഭാഷകനും പ്രവാചകനും ആയ പാ. മത്തായി ജോർജിന്റെ സംസ്കാരശുശ്രൂഷ 20.02.23 തിങ്കളാഴ്ച രാവിലെ കല്ലിശ്ശേരി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 8.30ന് ബി ബി സി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചനന്തരം 1മണിക്ക് സഭാ സെമിത്തെരിയിൽ അടക്കും, പാ. കെ. എ. എബ്രഹാം, പാ കെ. എ തോമസ് എന്നിവരുടെ സഹോദരി ആലിസ് മത്തായി ആണ് ഭാര്യ,മക്കൾ മഹിമ, കൃപ, തേജസ്സ്, മരുമകൻ റിനു, കൊച്ചുമകൻ ഗബ്രിയേൽ.പാ. സി റ്റി. ജോസഫ് സഹോദരി ഭർത്താവ് ആണ്

LEAVE A REPLY

Please enter your comment!
Please enter your name here