വാർത്താ :- പോൾ രഞ്ചിത്ത് തിരുവനന്തപുരം
കൗൺസിൽഓഫ് പസ്റ്റേഴ്സ് ആൻഡ് ബിലിവേഴ്സിന്റെ ലേഡീസ് വിഭാഗമായ സി പി ബി വുമൺസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽഇന്ന് വൈകിട്ട് 7 15 മുതൽ 9 വരെ വരെസൂം പ്ലാറ്റ് ഫാം വഴി പ്രാർത്ഥനാ സംഗമം നടക്കും.സിപി ബി വുമൺസ് ഫെലോഷിപ്പ് പ്രസിഡൻറ് സിസ്റ്റർ പൊന്നാ റോയി അധ്യക്ഷത വഹിക്കുംഇന്ന് ലോകം അഭിമുഖീകരിക്കുന്ന വിഷയങ്ങൾ പ്രാർത്ഥന വിഷയങ്ങളാണ്. CPB പ്രയർ കോഡിനേറ്റർ പാസ്റ്റർ ശിവകുമാർ കൊല്ലം . ദൈവ വചനം പ്രസംഗിക്കും.നാഷണൽ എക്സിക്യൂട്ടീവ് നേതൃത്വം നൽകും




