കെ റ്റി ജോസഫ് പാലക്കാട്
പാലക്കാട്: ഐ.പി.സി മണ്ണാർക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ ഇന്നലെ (16/07/24) പാസ്റ്റേഴ്സ് ആൻഡ് ഫാമിലി മീറ്റിംഗ് കൂട്ടുപാത ലിവിംഗ് ഗോഡ് സഭാ സുശ്രൂഷകന്റെ ഭവനത്തിൽ വെച്ച് നടന്നു. പാസ്റ്റർ കെ .റ്റി. തോമസിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് – പാസ്റ്റർ. ജോസഫ് ജോർജ് പ്രാർത്ഥിച്ചാരംഭിച്ചു. പാസ്റ്റർ ജോൺസൺന്റെ നേതൃതിൽ വിവിധ പ്രാർത്ഥനാ വിഷയങ്ങൾക്ക് ആയി പ്രാർത്ഥിച്ചു. പാസ്റ്റർ. സജീ പോളൂം , പാസ്റ്റർ. കേ. റ്റി. തോമസും ദൈവ വചനത്തിൽ നിന്നും സുശ്രൂഷിച്ചു സെന്ററിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർതൃദാസന്മാരും കർതൃദാസിമാരും മീറ്റിങ്ങിൽ പങ്കെടുത്തു.
വൈസ്. പ്രസിഡൻ്റ് – Pr. ജോസഫ് ജോർജ്
സെക്രട്ടറി – Pr. ഡേവിസ് P O
പബ്ളിസിറ്റി കൺവീനർ – Pr. മികേഷ് എം.എം പ്രയർ കൺവീനർ – Pr. സജീ പോൾ എന്നിവർ മീറ്റിങ്ങിനു നേതൃത്വം നൽകി






