ഷാജി വർഗ്ഗീസ് കലയപുരം
മേപ്രാൽ: പനച്ചമുണ്ടകത്തിൽ ജോസഫ് പി.സൈമൺ (ബാബു – 72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച (2/12/2023) 12.30ന് ഐപിസി ഹെബ്രോൻ സഭാ സെമിത്തേരിയിൽ. മുൻ പഞ്ചായത്തംഗമാണ്. ഭാര്യ: വെട്ടിയാർ പള്ളിപീടികയിൽ എൽസി. മക്കൾ: ബിൻസി (നഴ്സ്, മാൾട്ട), ബോബി (ദുബായ്), എബി (മാൾട്ട). മരുമക്കൾ: മല്ലപ്പള്ളി മൂശാരിക്കവല കല്ലുപുരക്കൽ ജോഷി (മാൾട്ട), കൊട്ടാരക്കര നെല്ലിക്കുന്നം ബെഥേസ്ഥ ഭവനിൽ മെർലി (യുകെ)




