Home Daily news ഐ.പി.സി. ഹെബ്രോൺ ചേങ്കോട്ടുകോണം ഏഴു ദിന ഉപവാസ പ്രാർത്ഥനയും, ഉണർവ് യോഗങ്ങളും 11 മുതൽ 17...

ഐ.പി.സി. ഹെബ്രോൺ ചേങ്കോട്ടുകോണം ഏഴു ദിന ഉപവാസ പ്രാർത്ഥനയും, ഉണർവ് യോഗങ്ങളും 11 മുതൽ 17 വരെ

0

വാർത്ത: സുന്ദരേശൻ പോത്തൻകോട്

ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്ററിൽ ഉൾപ്പെട്ട ഐ പി സി ഹെബ്രോൺ ചേങ്കോട്ടുകോണം സഭയുടെ ആഭിമുഖ്യത്തിൽ ഏഴു ദിന ഉപവാസ പ്രാർത്ഥനയും, ഉണർവ് യോഗങ്ങളും 11 മുതൽ 17 വരെ സഭാ ഹോളിൽ നടക്കും. പാസ്റ്ററന്മാരായ സെന്റർ മിനിസ്റ്റർ വൈ റോബർട്ട് , വർഗീസ് ബേബി കായംകുളം, സജൻ വെൻപ്പാല , സന്തോഷ് റ്റി എ. കണ്ടം തിട്ട , ജയിംസ് യോഹന്നാൻ , ബിനു എബ്രഹാം ആറ്റിങ്ങൽ തുടങ്ങിയവർ പ്രസംഗിക്കും. ഹെബ്രോൺ മെലഡിസ് ഗാനശുശ്രൂഷ നിർവഹിക്കും. പകൽ സമയങ്ങളിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും, ആരാധനകളും നടക്കും. സഭ കമ്മിറ്റി നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here