സൈമൺ കാസർഗോഡ്
IPC HOSDURG CENTER- ൻ്റെ നേതൃത്വത്തിൽ 2/6/2023 നു കനകപ്പളളി IPC GILGAL ചർച്ചിൽ വെച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ഈ മീറ്റിംഗിൽ Pr.Madhu അദ്ധ്യക്ഷൻ ആയിരിക്കുകയും Center Minister ആയ Pr.Joy Geevarghese ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ചെയ്തു .50 കുട്ടികൾക്ക് പഠനോ പകരണങ്ങൾ വിതരണം ചെയ്യു കയുണ്ടായി. ഈ വർഷത്തെ SSLC പരീക്ഷയിൽ FULL A+ വാങ്ങിയ ജിബിനയ്ക്ക് Pr.ജോയി ഗീവർഗീസ് അനുമോദനവും Cash Award-ഉം നൽകി.ഈ മോൾ ബദിയടുക്ക IPC ചർച്ചിലെ അംഗമാണ്. ഇതിനെ തുടർന്ന് ഹോസ്ദുർഗ് സെൻ്ററിലെ ദൈവദാസന്മാരും എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസ അറിയിച്ചു. Acting സെക്രട്ടറി Pr.സാം തോമസ് നന്ദി അറിയിച്ചു സെന്റർ പാസ്റ്റർ ജോയ് ഗീ വര്ഗീസ് പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു മീറ്റിംഗ് പരിയ വസാനിപ്പിച്ചു.




