Home Daily news ഐ.പി.സി കാസർഗോഡ് സെന്റർ; 40 -തോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണo ചെയ്തു.

ഐ.പി.സി കാസർഗോഡ് സെന്റർ; 40 -തോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണo ചെയ്തു.

0

ന്യൂസ് റിപ്പോർട്ടർ :- സൈമൺ കാസർഗോഡ്

കാസർഗോഡ്.. ഐപിസി കാസർഗോഡ് സെന്ററിന്റെ ആഭ മുഖ്യത്തിൽ സുവിശേഷീകരണ പ്രവർത്തനവും. പഠനോപകരണങ്ങളും വിതരണം ചെയ്തു.ചീമേനിയിൽ ശുശ്രൂഷിക്കുന്ന. പാസ്റ്റർ കെ പി ബാബുവിന്റെ നേതൃത്വത്തിൽ. കോട്ടയം കൈതമറ്റം ഐപിസി സഭയിലെ പാസ്റ്റർ. പി.വൈ പി എ സെക്രട്ടറിയും. കൂടാതെ 20 ൽ അധികം ആളുകളും ചേർന്നു ചീമേനിയുടെ പരിസരപ്രദേശങ്ങളിൽ. പരസ്യ യോഗങ്ങൾ നടത്തി. പ്രദേശവാസികളായ 40 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം. ചെയ്തു.

ഐപിസി കാസർഗോഡ് സെൻട്രൽ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു. അധ്യക്ഷത വഹിച്ചു കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലൻ. ഉദ്ഘാടനം നിർവഹിച്ചു ചീമേനി പോലീസ് സ്റ്റേഷൻ എസ് ഐ. ശ്രീമതി അജിത പഠനോപകരണങ്ങൾ വിതരണം ചെയ്തു പാസ്റ്റർ കെ പി ബാബു സ്വാഗതം അറിയിച്ചു ഐപിസി കാസർഗോഡ് സെന്റർ ട്രഷറർ ജോർജ് സാർ എല്ലാവർക്കും നന്ദി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here