സൈമൺ കാസർഗോഡ്
ഐ.പി സി ഹോസ്ദുർഗ് (കാസർഗോഡ് നോർത്ത് ) സെന്ററിന് 2023 – 25 വർഷത്തേക്ക് ള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു. പാസ്റ്റർ ജോയി ഗീ വർഗീസ് പ്രസിസന്റ്. പാസ്റ്റർ എബ്രഹാം പി.ജെ. വൈസ് പ്രസിസന്റ്. പാസ്റ്റർ മധു.പി. സെക്രട്ടറി, പാസ്റ്റർ പ്രമോദ് AB, Bro. വി.ജെ ചാക്കോ ജോ: സെക്രടറിന്മാർ . Bro ടോമി കെ.ജെ ട്രഷറാർ . ഇവ… രാജേഷ് R പബ്ളിസിറ്റി. കൺവിനർ പാസ്റ്റർ സന്തോഷ് കെ.പി. കൂടാതെ പാസ്റ്റർ സാം തോമസ് ബ്രദർ എബ്രഹാം റ്റി.പി. ബ്രദർ ജയിംസ് റ്റി.ജെ. ബ്രദർ Bro. ജിജി വർഗീസ് എന്നിവരെ കമ്മിറ്റി മെബറാന്മാരായും , ഇവാശ്ചിലിസം പ്രസിഡന്റ് ഇവാ… പാർത്ഥൻ ഇ.വി. സെക്രട്ടറി ഇവാ ജോർജ്ജ് ഫിലിപ്പ് പ്രയർ ബോർഡ് കൺവിനർ ഇവ : രാജേഷ് R സെക്രട്ടറി ഇവാ സുന്ദരേഷ് എന്നിവരെയും തെരെഞ്ഞെടുത്തു.




