എൻ എസ് നെല്ലിക്കുന്നo
ഐപിസി തിരുവനന്തപുരം സൗത്ത് സെൻറർ പുത്രിക സംഘടനകൾ ആയ സൺഡേസ്കൂൾ,പി വൈ പി എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 22 ആം തീയതി ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ മുറ്റത്തെ കൺവെൻഷൻ നടത്തുന്നുഐപിസി പെനിയേൽ കാഞ്ഞിരംപാറ സഭയുടെ നേതൃത്വത്തിൽ സഭ ഗ്രൗണ്ടിലാണ് കൺവെൻഷൻ നടക്കുന്നത്പാസ്റ്റർ സജു തങ്കച്ചൻ ദൈവവചനം പ്രസംഗിക്കുന്നു മധുരമായ ഗാനങ്ങൾ സെൻറർ ക്വയർ നടത്തുന്നു.




