വാർത്ത. – കെ.റ്റി ജോസഫ് പാലക്കാട്
ഐ.പി.സി പാലക്കാട് നോർത്ത് സെന്ററിന് പുതിയ ഭരണ സമിതി നിലവിൽ വന്നു. 2023 -2024 ഒരു വർഷത്തെയ്ക്കുള്ള ഭരണ സമിതിയെയാണ് തെരെഞ്ഞെടുത്തത്. ഐപിസി എബനേസർ ചുങ്കം, കോയമ്പത്തൂർ സഭയിൽ നടന്ന ജനറൽ ബോഡിയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ M V മത്തായിയുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ . പാസ്റ്റർ. നെബു മാത്സൺ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ്: Pr. M.V മത്തായി. (COIMBATORE)
Vice President: Pr. NEBU MATHSON (CHUNGAM, COIMBATORE)
SECRETARY: Pr. VIJU ANTONY (SULUR, COIMBATORE)
JOINT SECRETARY: Evg. P V MATHEW (PALAKKAD)
TREASURER: Pr. K SIJU, (TIRUPPUR)
PUBLICITY CONVENOR :Evg. THOMAS GEORGE (VANDITHAVALAM)
AUDITOR:
Evg. P G YESUDASAN (SASTHANAGAR)
SUNDAY SCHOOL
SUPERINDENDENT Pr. BIJU V S (OLAVAKKODU)
SECRETARY
Evg. PRADEESH POULOSE (ATTAPADY)
TREASURER: Evg. SIJO P P (THUMPAKANNI)
PYPA
PRESIDENT
Evg. BIJO CHACKO (KANJIKULAM)
SECRETARY
Pr. MATHEWS CHACKO (MUNDOOR)
TREASURER
Br. RAJU (PALAKKAD)
EVANGELISM BOARD
CONVENOR : Br. GEORGEKUTTY (KARIMBA)
SECRETARY : PR. V P SHIJU (MOONNEKKAR)
MISSION BOARD
CONVENOR: Pr. SAM K V
TREASURER: Pr. FINNY MATHEW












