Home Daily news ഒറ്റപ്പാലം പഴുന്നാന പി.കെ തോമസ് (75) നിര്യാതനായി

ഒറ്റപ്പാലം പഴുന്നാന പി.കെ തോമസ് (75) നിര്യാതനായി

0

വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം

ഒറ്റപ്പാലം പഴുന്നാന പി.കെ തോമസ് (75) നിര്യാതനായി

ഒറ്റപ്പാലം: ഐപിസി ഒറ്റപ്പാലം സഭാംഗം പഴുന്നാന ബെഥേൽ നിവാസിൽ പി.കെ തോമസ് (75) നിര്യാതനായി. മാർച്ച് 6 നാളെ ഞായറാഴ്ച വൈകുന്നേരം മുതൽ ഭൗതീകശരീരം ഭവനത്തിൽ വയ്ക്കും. സംസ്കാര ശുശ്രൂഷകൾ മാർച്ച് 7 തിങ്കൾ രാവിലെ 9നു ഭവനത്തിൽ ആരംഭിച്ച്‌ ഉച്ചയ്ക്ക് 1 പഴയഞ്ഞൂരിലുള്ള ഐപിസി ഒറ്റപ്പാലം സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: ലീലാമ്മ തോമസ്. മക്കൾ: ജോയ്‌സൺ തോമസ് (റോയ്), ഓമന. മരുമക്കൾ: ഷീബ ജോയ്‌സൺ, വർഗീസ് ജേക്കബ്.
മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്യയുടെ പിതാവ് പി.കെ ദേവസ്യയുടെ സഹോദരനാണ് പരേതൻ.

LEAVE A REPLY

Please enter your comment!
Please enter your name here