Home breaking news പാസ്റ്റർ സെൻ തോമസിന്റെ പിതാവ് കെ ജെ തോമസ് നിത്യതയിൽ

പാസ്റ്റർ സെൻ തോമസിന്റെ പിതാവ് കെ ജെ തോമസ് നിത്യതയിൽ

0

ജിജോ പാലക്കാട്

കുമളി:- അമരാവതി കാഞ്ഞിരം തൊട്ടിയിൽ കെ ജെ തോമസ് (80) നിത്യതയിൽ. സംസ്കാരം നാളെ(07-08-2024) ബുധനാഴ്ച 3:00 PMന് ആറാം മൈൽ IPC സിയോൻ സെമിത്തേരിയിൽ.
ഭാര്യ:- പൊന്നമ്മ തോമസ്

മക്കൾ: മേരിക്കുട്ടിജോർജ്, ജോസ് തോമസ്, ലില്ലിക്കുട്ടി, കുഞ്ഞുമോൾ , സെൻ തോമസ്, റാണി തോമസ്
മരുമക്കൾ: പരേതനായ ജോർജ് തോമസ്, നളിനി, ശമുവേൽ, ബാബു, സിമി, അജി.

കൊച്ചുമക്കൾ: ബിബിൻ, അനീറ്റ എബിൻ , ജോഷി, ജിജോ, അമ്പിളി, ലിബിൻ, ഫെബിൻ, നിസ്സി, അബിയ, അയിൻ, കല്ലു

LEAVE A REPLY

Please enter your comment!
Please enter your name here