Home Daily news കൊട്ടാരക്കര പാസ്റ്റർ റ്റി. സാംകുട്ടി അക്കര നാട്ടിൽ; സംസക്കാരം പിന്നീട്

കൊട്ടാരക്കര പാസ്റ്റർ റ്റി. സാംകുട്ടി അക്കര നാട്ടിൽ; സംസക്കാരം പിന്നീട്

0

വാർത്താ :- സാം വഴയില

കൊട്ടാരക്കര :-
കൊട്ടാരക്കര മൈലം പ്രിൻസ് നിവാസിൽ പാസ്റ്റർ .റ്റി.സാം കുട്ടി (63) ഇന്നലെ (12/10/23) രാവിലെ 11 മണിക്ക് തൻ പ്രിയം വച്ച അക്കര നാട്ടിലെക്ക് യാത്രയായി..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നിട്
ഭാര്യ. ലൈസാമ്മ
മക്കൾ. പ്രിൻസി, പാസ്റ്റർ-പ്രിൻസ്, പ്രിസ്സി
മരുമക്കൾ: തുളസ്സി, ഫെയ്ത്ത്, അർജുൻ
contract: Pr.Prince ‘99954433731

LEAVE A REPLY

Please enter your comment!
Please enter your name here