Home breaking news മറിയാമ്മ ഉതുപ്പ് (കുഞ്ഞൂഞ്ഞമ്മ)(76) നിര്യാതയായി.

മറിയാമ്മ ഉതുപ്പ് (കുഞ്ഞൂഞ്ഞമ്മ)
(76) നിര്യാതയായി.

0

ജി പി കുറ്റിച്ചൽ

കോട്ടയം :തിരുവഞ്ചൂർ തൂത്തൂട്ടി കളത്തൂർ വീട്ടിൽ KP ഉതുപ്പിന്റെ (ബേബി )ഭാര്യ മറിയാമ്മ ഉതുപ്പ് (കുഞ്ഞൂഞ്ഞമ്മ)(76) നിര്യാതയായി. കൊല്ലാട് കൊച്ചുതാഴത്ത് കുടുംബാംഗമാണ്. സംസ്കാരംനാളെ ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്കു ശേഷം തിരുവഞ്ചൂർ ഐപിസി ഏബെൻ ഏസർ സഭ സെമിത്തേരിയിൽ.
മക്കൾ :- ബിനിത, അനിത, ഷേബ,(മൂവരും UK)ഷൈനി.(കുവൈറ്റ് )

മരുമക്കൾ :- ഫിലിപ്പ് (കൊച്ചുമോൻ), എബി, ബിജു, ജെയ്സൺ

Contact:-9496061023

LEAVE A REPLY

Please enter your comment!
Please enter your name here