ചിന്നമ്മ.(80).
ചോറക്കോട് കൊണ്ടിരുകുളം വീട്ടിൽ പരേതനായ പങ്ങൻ ഭാര്യ ഐ പി സി നെമ്മാറ സഭാഗവും ആയ ചിന്നമ്മ (80) 22/6/2025 ഞായറാഴ്ച ഉച്ചക്ക് 2: 30, ന് നിത്യതയിൽ പ്രവേശിച്ചു. 23/6/2025 തിങ്കൾ രാവിലെ 10, മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് 12, മണിക്ക് വള്ളിയോട് ഐ പി സി സെമിത്തേരിയിൽ അടക്കം ചെയ്യും.
മക്കൾ: കൃഷ്ണൻകുട്ടി, Pr,നാരായണൻകുട്ടി, ശ്രീദേവി, സരസ്വതി, മരുമക്കൾ: വെശ, ലിസ്സി, കിട്ടുച്ചാമി, ചന്ദ്രൻ.
Contact, 9447417565, 9526861178.




