Home Uncategorized പാസ്റ്റർ മാത്യു വർഗീസ് (53) നിത്യതയിൽ

പാസ്റ്റർ മാത്യു വർഗീസ് (53) നിത്യതയിൽ

0

Pr കെ ടി ജോസഫ് പാലക്കാട്

പാലക്കാട്: പാസ്റ്റർ മാത്യു വർഗീസ് 20-6-2025ന് രാവിലെ താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷകൾ 21-6-2025ന് രാവിലെ 8 മണി മുതൽ 9 മണി വരെ കിഴക്കൻച്ചേരി എളവംപാടത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എറണാകുളം പുത്തൻ കുരിശ് ദൈവ സഭാ (ചർച്ച ഓഫ് ഗോഡ്) സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
ഭാര്യ സിനി മാത്യൂ
മക്കൾ ബിബിൻ, ജിബിൻ

LEAVE A REPLY

Please enter your comment!
Please enter your name here