Pastor Shaiju Vellanad
ഐപിസി തിരുവനന്തപുരം സണ്ടേസ്കൂൾസ് അസോസിയേഷന്റെ നേതൃത്വത്തിൽ POWER VBS 2025 കള്ളിക്കാട് അരുവിക്കുഴി ഐപിസി സീയോൻ സഭയിൽ വച്ച് 2025ഏപ്രിൽ 7 തിങ്കൾ മുതൽ 12 ശനി വരെ ദിവസവും ഉച്ചയ്ക്ക് 2.30 മുതൽ നടക്കും
ഐ പി സി തിരുവനന്തപുരം സണ്ടേസ്കൂൾസ് മേഖലാ പ്രസിഡൻറ് ബ്രദർ ജയ്സൺ സോളമൻ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ N വിജയകുമാർ, പാസ്റ്റർ K S ബൈജു ,സെക്രട്ടറി ബ്രദർ ഷിബുവിറ്റർ, ജോയിൻ സെക്രട്ടറി ,ബ്രദർ പ്രിൻസ് തോമസ്, പാസ്റ്റർ TR രജുകുമാർ,ട്രഷറർ ബ്രദർ ജെബ്സൻ കെ രാജു എന്നിവർ നേതൃത്വം കൊടുക്കും.




