Home Daily news കോട്ടയത്ത് കുമാരനല്ലൂരിൽ ടോറസും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയത്ത് കുമാരനല്ലൂരിൽ ടോറസും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

0

വാർത്താ :- N വിജയകുമാർ തിരുവനന്തപുരം

കോട്ടയത്തെ കുമാരനല്ലൂരിൽ ടോറസും, ബൈക്കും കൂട്ടിയിടിച്ചു..മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം ടോറസ് ലോറിക്കിടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കോട്ടയം സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂഖ്, തിരുവഞ്ചൂർ തുത്തൂട്ടി സ്വദേശി പ്രവീൺ മാണി എന്നിവരാണ് മരിച്ചത്. ഇന്നലെ (25/5/23) വൈകുന്നേരം കുമാരനല്ലൂർ കുടയം പടി റോഡിൽ അങ്ങാടി സൂപ്പർ മാർക്കറ്റിന് സമീപത്താണ് അപകടം നടന്നത്.ബൈക്ക് പൂർണമായും തകർന്നു.മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here