ജിജോ പാലക്കാട്
പാലക്കാട്: നടക്കാവ് റെയിൽവേ ഗേറ്റിന് സമീപം വില്ല ഭവനത്തിൽ വച്ച് അബ്ബാ വില്ല പ്രാർത്ഥന ടവറിന്റെ ആഭിമുഖ്യത്തിൽ ഇന്ന്(26/05/2023) വൈകുന്നേരം5:30 മുതൽ 9 മണി വരെ ക്രിസ്തീയ സംഗീത വിരുന്ന് നടത്തപ്പെടുന്നു. റവ. ഐപ്പ് ഡാനിയേൽ, കുമ്പനാട് മുഖ്യ സന്ദേശം നൽകും. സിസ്റ്റർ ഐശ്വര്യ പാലക്കാട് അനുഭവസാക്ഷ്യം പ്രസ്താവിക്കും. ബ്രദർ ജോസ് പൂമലയുടെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടത്തപ്പെടുന്നതാണ്.അബ്ബാ വില്ല പ്രാർത്ഥന ടവറിന്റെ പ്രവർത്തനങ്ങൾക്ക് ബ്രദർ.M V സ്കറിയ അബ്ബാവില്ല നേതൃത്വം നൽകുന്നു.



