ജി.എം. തിരുവനന്തപുരം
ഐ പി സി പത്തനാപുരം ശാലേം സഭാ അംഗവും തൈകണ്ടത്തിൽ വീട്ടിൽ രാജൻ വർഗീസിന്റെ ഭാര്യയും മായ റോസമ്മ രാജൻ ( 66 വയസ്സ് ). ഇമ്പങ്ങളുടെ പറുദീസയിലേക്ക് ഇന്നലെ (12/12/22 ) പുലർച്ചെ 3.30ന് യാത്രയായി.
മക്കൾ : ജിനു എബ്രഹാം – എബ്രഹാം മാത്യു ( Australia )
ജിബു ഗീവർഗീസ് – മേഴ്സി ഗീവർഗീസ് (USA)
കൊച്ചുമക്കൾ : ഐസക്, അന്ന, ആഷേർ, ഏഞ്ചലിൻ
സഹോദരങ്ങൾ : ഗീവർഗീസ്,
ജോർജ് കുട്ടി, ബേബി ( പരേതർ )
ആലിസ് തോമസ് സഹോദരിയും മാണ് . സംസ്കാര ശുശ്രുഷ 17/12/22ന് ശനിയാഴ്ച്ച പത്തനാപുരം IPC ശാലേം സഭാ സെമിതേരിയിൽ നടക്കും.




