Home Daily news *ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ജനറൽ ക്യാമ്പ് 8 ന് ധോണിയിൽ*

*ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ജനറൽ ക്യാമ്പ് 8 ന് ധോണിയിൽ*

0

കെ.റ്റി. ജോസഫ് പാലക്കാട്

പാലക്കാട്: ക്രിസ്തൃൻ ലേഡീസ് ഫെല്ലോഷിപ്പിൻെറ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് ധോണിയിൽ ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റിൽ ലേഡീസ് ജനറൽ ക്യാമ്പ് നടക്കും.ഏപ്രിൽ 8 ന്
ആരംഭിക്കുന്ന ക്യാമ്പ് 10 ന് ഉച്ചയോടുകൂടി സമാപനം കുറിക്കും
ക്രിസ്തുവിൻ്റെ പരമ വിളിയുടെ വിരുതിനായി ഓടുക എന്നതാണ് ക്യാമ്പ് തീം.
പാസ്റ്റർ പി സി ചെറിയാൻ, പാസ്റ്റർ എബിൻ എബ്രഹാം, സിസ്റ്റർ ലില്ലിക്കുട്ടി സാമുവൽ , സിസ്റ്റർ ഷീല ദാസ് എന്നിവർ ക്ലാസുകൾ നയിക്കും.
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here