Home Daily news *പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പ്;* *ബൈബിൾ ക്ലാസും സുവിശേഷയോഗവും 28 ന്*

*പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പ്;* *ബൈബിൾ ക്ലാസും സുവിശേഷയോഗവും 28 ന്*

0

കെ.റ്റി. ജോസഫ് പാലക്കാട്

പാലക്കാട്: പാലക്കാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിൻെറ ആഭിമുഖ്യത്തിൽ ബൈബിളും അന്തൃകാലസംഭവങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബൈബിൾ ക്ലാസ്സ് 2025 ഏപ്രിൽ 28,29(തിങ്കൾ, ചൊവ്വ) തിയ്യതികളിൽ ഹോട്ടൽ ഫോർട്ട് പാലസ്, പാലക്കാട് ടൗൺ രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ തുടർന്ന് 5.30 പി എം മുതൽ 9 പി എം വരെ സുവിശേഷയോഗവും നടക്കും പാസ്റ്റർമാരായ എബി എബ്രഹാം (പത്തനാപുരം) ജോയ് പാറക്കൽ (അങ്കമാലി) എന്നിവർ ക്ലാസുകൾ നയിക്കും പാസ്റ്റർ ദാനിയേൽ നീലഗിരി ഗാനങ്ങൾ ആലപിക്കും

പാസ്റ്റോഴ്സ് ഫെല്ലോഷിപ്പ് ഭാരവാഹികൾ മീറ്റിംഗിൻെറ കൃമീകരണങ്ങൾ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here