Home Daily news തലമുറകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന

തലമുറകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന

0

വാർത്ത: സുന്ദരേശൻ പന്തലക്കോട്

*തലമുറകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന*
തിരുവനന്തപുരം : ഐ പി സി സണ്ടേസ്കൂൾ അസോസിയേഷൻ തിരുവനന്തപുരം മേഖലയും, ഐ പി സി സണ്ടേസ്കൂൾ അസോസിയഷൻ തെയ്യാറ്റിൻകര സെന്ററും സംയുക്തമായി നടത്തുന്ന തലമുറകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന 2026, മാർച്ച് 22 ആം തീയതി ഞായർ ആഴ്ച വൈകും നേരം 6:30 മുതൽ 8:30 മണി വരെ ഐ പി സി ശാംലം പ്ലാം മ്പഴിഞ്ഞി സഭയിൽ വച്ച് നടത്തപെടുന്ന തലമുറകൾക്ക് വേണ്ടിയുള്ള പ്രാർത്ഥതനയിൽ എല്ലാ ദൈവദാസന്മാറരയും, സണ്ടേസ്കൂൾ പ്രവർത്തകരെയും, എല്ലാ ദൈവമക്കളെയും, ഈ ലോകത്ത് നശിച്ച് പോകുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കാം. എല്ലാ ദൈവജനത്തെയും, 22 ആം തീയതി നടക്കുന്ന തലമുറകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലേക്ക് സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here