ന്യൂസ്: പാസ്റ്റർ ഷൈജു വെള്ളനാട്
ഐ.പി.സി സൺഡേസ്ക്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ അർദ്ധ വാർഷിക പരീക്ഷ 2025 ജൂലൈ 06 ഞായറാഴ്ച ഉച്ചയ്ക്ക് 03 മണി മുതൽ 05 മണി വരെ പകുതി പാഠങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാകും ഉണ്ടാകുക.
മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയക്കുന്ന ഇൻ വിജിലേറ്റർമാർ ആയിരിക്കും ലോക്കൽ സഭകളിൽ പരീക്ഷ നടത്തുന്നത്. പരീക്ഷാ പേപ്പർ മേഖലാ സമിതിയാണ് പരിശോധിക്കുന്നത്.
ഇതോടൊപ്പമുള്ള സ്ഥിതിവിവര ഫോം പൂരിപ്പിച്ച് ഒരു കുട്ടിക്ക് 10 രൂപ പരീക്ഷ ഫീസും ഉൾപ്പെടെ 15/6/25 നു മുമ്പ് മേഖല സെക്രട്ടറിയെ ഏല്പിക്കുക.
ഐ.പി.സി സൺഡേസ്ക്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ
പ്രസിഡൻ്റ് : Br ജയ്സൺ സോളമൻ : +919400365828
സെക്രട്ടറി : Br ഷിബു വിക്ടർ: +918113883340




