സാം വഴയില
ഗിഫ്റ്റി സാം (20) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.അടൂർ പെരിങ്ങനാട് ചന്തമുക്ക് കുണ്ടു വയലിൽ സാംകുട്ടിയുടെയും സുനിയുടെയും ഏകമകൾ ഗിഫ്റ്റി സാം (20) കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു ബി.എസ്.സി.Phicics ൽ നല്ല വിജയം നേടി. തുടർന്ന് ടൂഷൻ സെൻ്ററിൽ പഠിപ്പിച്ച് കൊണ്ടിരിക്കെ ദേഹം തളർച്ച പ്പോലെ വന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകും വഴി മരണപ്പെട്ടു. സംസ്കാരം ഇന്ന് (5-7-2023)- രാവിലെ 9 മണിക്ക് ബോഡി വിട്ടിൽ കൊണ്ടുവരുന്നതും ശുശ്രൂഷാന്തരം സംസ്കരിക്കുന്നതായിരിക്കും :പിതാവ് – സാംകുട്ടി _ മാതാവ്- സുനി സാം . ദു:ഖത്തിൽ ആയിരിക്കുന്ന – .കുടുംബക്കാരെ ഓർത്ത് പ്രാർത്ഥിക്കുക. ജി.എം മീഡിയ ന്യൂസ് റിപ്പോർട്ടർ സാം വഴയിലയുടെ സഹോദരി പൂത്രിയാണ് ഗിഫ്റ്റി .




