Home Daily news ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

0

വാർത്ത: കലേഷ് സോമൻ (ജി.എം ന്യൂസ് റിപ്പോർട്ടർ)

കഴിഞ്ഞ ഏഴ് വർഷമായി കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ചൈൽഡ് പ്രൊട്ടക്ട് ടീം മിന്റെ ആഭിമുഖ്യത്തിൽ 7-ാം വാർഷിക സംസ്ഥാന സമ്മേളനം ഇന്ന് (28/1/23) തിരുവനന്തപുരം വെളളയമ്പലം ജവഹർ നഗറിലുള്ള TCCI ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്നു. കേരളത്തിന്റെ 14 ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ . രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, പ്രമൂഖരും . കുട്ടികളുടെ മേഖലയിൽ നിന്നും മുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here