എൻ.എസ് നെല്ലിക്കുന്നം
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മലബാർ സോണൽ വൈ.പ്പി.ഇ & സൺഡേ സ്കൂൾ താലന്ത് പരിശോധന ദൈവഹിതമായാൽ ഒക്ടോബർ 2-ാം -തീയതി ബുധനാഴ്ച ചെറുതുരുത്തി സഭയിൽ വെച്ച് മലബാർ സോണൽ ഡയറക്ടർ പാസ്റ്റർ.ജോൺ ജോസഫ് രാവിലെ 8:30 ഉദ്ഘാടനം ചെയ്തു താലന്ത് പരിശോധന ആരംഭിക്കും. ഈ താലന്ത് പരിശോധനയിൽ എല്ലാ ദൈവമക്കളും കൃത്യസമയത്ത് കടന്നുവരികയും പങ്കെടുക്കുകയും ചെയ്യണമെന്ന് സംഘാടകർ ഓർമ്മപ്പെടുത്തുന്നു.
പാസ്റ്റർ മാത്യു ചെറിയാൻ
വൈ പ്പി ഇ മലബാർ സോണൽ രക്ഷാധികാരി യായും
പാസ്റ്റർ. M E റെജി
മലബാർ സോണൽ സൺഡേ സ്കൂൾ രക്ഷാധികാരിയായും പ്രവർത്തിക്കുന്നു.




