Home Daily news യേശുവിൻ തൃപ്പാദത്തിൽ 15-ാം മത് പ്രാർത്ഥനാ സംഗമം ഇന്ന് (10/9/22) 8.30 PM – ന്...

യേശുവിൻ തൃപ്പാദത്തിൽ 15-ാം മത് പ്രാർത്ഥനാ സംഗമം ഇന്ന് (10/9/22) 8.30 PM – ന് സൂമിൽ

0

NS. Nellikunnam

മുംബൈ : അതിരുകൾ വയ്ക്കാതെ ദൈവവചനം
എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET”  PRAYER GROUP” ഒരുക്കുന്ന   
പതിനഞ്ചാമത്    പ്രാർത്ഥനാ സംഗമം ഇന്ന് വൈകിട്ട് (10/9/22)  ഇന്ത്യൻ സമയം 8 :30 നു സൂം ഫ്ലാറ്റ് ഫാമിൽ കൂടി   നടക്കും.
അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. പാസ്റ്റർ റോജി വർഗീസ് മുഖ്യ സന്ദേശം നൽകും .
ID : 828 3015 0680
Password :amen

LEAVE A REPLY

Please enter your comment!
Please enter your name here