ന്യൂസ് :- ധന്യാ പ്രിൻസ് മാംഗ്ലൂർ
ബാംഗ്ലൂർ: ബാംഗ്ലൂരിൽ ഗിൽഗാൽ ഏ ജി ഇന്റർനാഷണൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്ന് (20//24)- വെള്ളിയാഴ്ച രാത്രി 7:00 മുതൽ 8:30 വരെ സഹോദരിമാരുടെ കൂട്ടായ്മ നടക്കും പ്രസ്തുത മീറ്റിംഗിൽ സിസ്റ്റർ ജോയ്സ് മാത്യു ആരാധനയ്ക്ക് നേതൃത്വം നൽകുകയും ഇന്ത്യ ബൈബിൾ കോളേജ് വൈസ് പ്രിൻസിപ്പാൾ Mrs സ്റ്റാർലാ ലൂക്ക് ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു.
Zoom id :84290518531
Password :gag123




