Home Daily news *ഐ.പി സി പാലക്കാട് നോർത്ത് സെൻ്റർ മാസയോഗം 9 ന്*

*ഐ.പി സി പാലക്കാട് നോർത്ത് സെൻ്റർ മാസയോഗം 9 ന്*

0

കെ.റ്റി ജോസഫ് പാലക്കാട്

ഐപിസി പാലക്കാട് നോർത്ത് സെൻറർ മാസയോഗം 2024 നവംബർ 9ന് ഐപിസി പാലക്കാട് നോർത്ത് സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായിയുടെ നേതൃത്വത്തിൽ കടമ്പഴിപ്പുറം ഐപിസി രാമോത്ത്
സഭയിൽ വച്ച് നടക്കും പാസ്റ്റർ സിജോ പി പി യുടെ നേതൃത്വത്തിൽ ഗാനം ശുശ്രൂഷയും സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി ദൈവ വചനത്തിൽ നിന്നും ആഴമായ ദൂദുകൾ സംസാരിക്കും ദൈവ ജനത്തിന്റെ വിവിധ തരത്തിലുള്ള വിഷയങ്ങൾ മധ്യസ്ഥതയണച്ചു കൊണ്ടുള്ള പ്രാർത്ഥനയും ഉണ്ട് ഈ മീറ്റിംഗിന് വേണ്ടി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ എ എബ്രഹാം സഭാ വിശ്വാസികളും സെന്റർ എക്സിക്യൂട്ടീവും വേണ്ട കൃമീകരണങ്ങൾ ചെയ്തു
വാർത്ത കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here