Home breaking news ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹോം മിഷൻ ബോർഡ് മെമ്പർ ആയി തണ്ണിത്തോട് ദൈവസഭാഗം... breaking newsDaily newsexclusive newsPrime Time news ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹോം മിഷൻ ബോർഡ് മെമ്പർ ആയി തണ്ണിത്തോട് ദൈവസഭാഗം ബ്രദർ.തോമസ് ഡാനിയേൽ തിരഞ്ഞെടുക്കപ്പെട്ടു. By admin - December 7, 2024 Modified date: December 7, 2024 0 Share FacebookTwitterPinterestWhatsAppTelegram GP കുറ്റിച്ചൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്,തണ്ണിത്തോട് സഭയുടെ ട്രഷററായി പ്രവർത്തിക്കുന്ന പ്രിയ കർത്തൃദാസൻ ദൈവസഭയ്ക്ക് അനുഗ്രഹമാണ്. സ്റ്റേറ്റ് തലത്തിലും ശക്തമായി പ്രവർത്തിപ്പാൻ ദൈവം കൃപ നൽകട്ടെ. സഭയുടെയും വിശ്വാസസമൂഹത്തിന്റെയും അഭിനന്ദനങ്ങൾ.