Home Daily news ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ളി (TCA) ഏഴു ദിന ഉപവാസ പ്രാർത്ഥന നെന്മാറയിൽ

ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ളി (TCA) ഏഴു ദിന ഉപവാസ പ്രാർത്ഥന നെന്മാറയിൽ

0

ന്യൂസ് റിപ്പോർട്ടർ :- തോമസ് ജോർജ്ജ് വണ്ടിത്താവളം

ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ ഏഴു ദിവസ ഉപവാസ പ്രാർത്ഥന നെന്മാറയിൽ.
TCA നടത്തുന്ന 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നെന്മാറയിൽ ഉള്ള സാന്ത്വനം, പേഴും പാറയിൽ വെച്ച് ഏപ്രിൽ 19 മുതൽ 25 വരെ നടത്തപ്പെടും. ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവദാസന്മരായ പാസ്റ്റർ നിജു മാത്യൂ, അടൂർ, പാസ്റ്റർ റെജി ജോർജ്, ട്രിവാൻഡ്രം, പാസ്റ്റർ ജിതിൻ മാവേലിക്കര, പാസ്റ്റർ സി. എക്സ്. ബിജു, കൊച്ചിൻ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജൻ ജോർജ്, കോട്ടയം, പാസ്റ്റർ. അഭിമന്യു അർജ്ജുനൻ, കൊട്ടാരക്കര എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ ക്ലിൻ്റ് ജോൺസൺ ആരാധനക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് +919746005692, +918078088384

LEAVE A REPLY

Please enter your comment!
Please enter your name here