Home Daily news കാട്ടാക്കട ചൂണ്ടുപലക ഐ.പി.സി. ഠൗൺ സഭയിൽ ഇന്നു . മുതൽ ഉണർവ് . നാളെ സമാപനം

കാട്ടാക്കട ചൂണ്ടുപലക ഐ.പി.സി. ഠൗൺ സഭയിൽ ഇന്നു . മുതൽ ഉണർവ് . നാളെ സമാപനം

0

News : NS Nellikunnam

കാട്ടാക്കട ചൂണ്ടുപലക ഐ.പി.സി. ഠൗൺ സഭയുടെ ആഭിമുഖ്യത്തിൽ
ഇന്നു മുതൽ ഉണർവ് യോഗങ്ങൾ. നാളെ സമാപനം ഇന്നു
രാവിലെ 10 മണിക്ക് അനുഗ്രഹ തുടക്കം കുറിച്ചു. പകൽ രാത്രികളിലായാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്ററന്മാരായ സി.സിലാസ് നെയ്യാറ്റിൻക്കര,ശിമയോൻ നെയ്യാറ്റിൻ ക്കര, റ്റി ആർ രജു ഒ
കുമാർ കാട്ടാക്കട എന്നിവർ ദൈവ വചനം ശുശ്രുഷിക്കുന്നു. ചർച് ക്വയർ ഗാനങ്ങൾ ആലപിക്കും. ജീവിത നവീകരണ ചിന്തകളും , രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
.

LEAVE A REPLY

Please enter your comment!
Please enter your name here