Home Uncategorized ജി.എം മീഡിയാ കോഴിക്കോട് കോഡിനേറ്റർ പാസ്റ്റർ ജോജി മാത്യൂവിന്റെ മാതാവ് കുഞ്ഞുമോൾ 65 നിത്യതയിൽ

ജി.എം മീഡിയാ കോഴിക്കോട് കോഡിനേറ്റർ പാസ്റ്റർ ജോജി മാത്യൂവിന്റെ മാതാവ് കുഞ്ഞുമോൾ 65 നിത്യതയിൽ

0

വാർത്താ:- സാം വഴയില

: ജി.എം മീഡിയ കോഴിക്കോട് കോഡിനേറ്റർ സ്റ്റർ ജോജി മാത്യൂവിന്റെ മാതാവും നെന്മേനി ഐപിസി പെനിയേൽ സഭാംഗം വേലനിലം വടുതല പാസ്റ്റർ വി. ജെ മാത്യുവിന്റെ സഹധർമ്മിണിയും മായ കുഞ്ഞുമോൾ (65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 30 (ഇന്ന്‌) വ്യാഴം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നെൻമേനി ഐ പി സി പെനിയേൽ സഭയുടെ വണ്ടൻപതാലിൽ
സെമിത്തേരിയിൽ. നടന്നു.
മറ്റ് മക്കൾ : പാസ്റ്റർ ജോബി വി, മാത്യു, , ജോൺസി വി മാത്യു
മരുമക്കൾ : ജോമോൾ ജോബി, രാജി ജോജി, വിദ്യ ജോൺ സി.

LEAVE A REPLY

Please enter your comment!
Please enter your name here