Home Daily news ഡല്‍ഹിയില്‍ തീ; 7 മരണം ; മരിച്ചവരിൽ മൂന്ന് കുട്ടികൾ

ഡല്‍ഹിയില്‍ തീ; 7 മരണം ; മരിച്ചവരിൽ മൂന്ന് കുട്ടികൾ

0

ഷാജിവർഗ്ഗീസ്കലയപുരം

ഡല്‍ഹിയില്‍ തീ; 7 മരണം ; മരിച്ചവരിൽ മൂന്ന് കുട്ടികൾ

ന്യൂഡൽഹി
ഉത്തരഡൽഹിയിലെ ഗോകുൽപുരിയിൽ ശനിയാഴ്ച പുലർച്ചെ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് മരണം. അറുപതോളം കുടിൽ കത്തി നശിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. ബബ്ലൂ (32), രഞ്ജിത് (25), രേഷ്മ (18), പ്രിയങ്ക (20), ഷഹൻഷ (10),റോഷൻ (13), ദീപിക (9) എന്നിവരാണ് മരിച്ചത്. ഷോർട്ട് സ‌‌‌ർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ നാലിനാണ് തീ കെടുത്താനായത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് 10 ലക്ഷം രൂപയും മറ്റ് അഞ്ച് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഡൽഹി സർക്കാർ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here