വാർത്ത :- NS Nellikunnam
അടൂർ : തട്ട ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് ആരംഭിച്ച സുവിശേഷ യോഗങ്ങൾക്കും സംഗീത വിരുന്നിനും നാളെ (29/10/22) അനുഗ്രഹ സമാപ്തി.
ചെറുലയം ഐ പി സി ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന സുവിശേഷ . യോഗത്തിൽ അടൂർ ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് മാത്യു ഉദ്ഘാടനം ചെയതു. മീറ്റിംഗിൽ പാസ്റ്റർ ബാബു ചെറിയാൻ, സിസ്റ്റർ റംല തോമസ്, സിസ്റ്റർ ശ്രീലേഖ മാ വേലിക്കര സുവിശേഷകൻ ഷിബിൻ സാമുവൽ എന്നിവർ പ്രസംഗിക്കും. സ്പിരിച്വൽ വേവ്സും ചർച്ച് ക്വയറും ആരാധനക്ക് നേതൃത്വം നൽകി വരുന്നു.





